SPECIAL REPORTമന്ത്രിമാര്‍ ബിഷപ്പുമാരെ അവഹേളിച്ചാല്‍ തെരുവില്‍ മറുപടി പറയും; വിമോചന സമരം ആവര്‍ത്തിക്കും; സര്‍ക്കാരിന്റെ കഴിവുകേട് മറക്കാന്‍ ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ മേല്‍ കുതിര കേറേണ്ട; ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്; വിമര്‍ശനങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:05 PM IST
KERALAMകത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര ഒക്ടോബര്‍ 13 മുതല്‍ 24 വരെ; കാസര്‍കോട്ടെ പനത്തടിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും; തദ്ദേശ - നിയമ സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് എടുക്കുംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 6:05 PM IST
KERALAMഛത്തീസ്ഗഢിലും ഒഡിഷയിലും ക്രൈസ്തവര്‍ക്ക് എതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബജ്റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 5:03 PM IST
SPECIAL REPORT'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട': കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതോടെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി കത്തോലിക്ക കോണ്‍ഗ്രസ്; ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി; ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്ന് ക്ളീമിസ് ബാവ; ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശക്തമാകുന്നുമറുനാടൻ മലയാളി ബ്യൂറോ30 July 2025 9:09 PM IST